അരിമ്പൂർ: കോവിൽ റോഡിൽ മരവട്ടിക്കൽ പരേതനായ വേലു എഴുത്തച്ഛന്റെ മകൻ ദിവാകരൻ (ദീപു 43) നിര്യാതനായി. മാതാവ്: ശാന്തകുമാരി. സഹോദരങ്ങൾ: പ്രഭ ഗോപി, ഹരിഹരൻ, ജയരാജൻ, മൈത്രി ഗിരീഷ്, രമ്യ ഹരി.