ദേശമംഗലം: ആറങ്ങോട്ടുകര എഴുമങ്ങാട് കളരിക്കൽ പറമ്പിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ നീലി (73) നിര്യാതയായി. മക്കൾ: കാർത്യായനി, ഉണ്ണി, രാജൻ, പരേതയായ ലക്ഷ്മി. മരുമക്കൾ: രാമൻ, രജിത, ദേവി, പരേതനായ അച്യുതൻ. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10ന് പുതുശ്ശേരി ശാന്തിതീരം ശ്മശാനത്തിൽ.