വടക്കാഞ്ചേരി: പാർളിക്കാട് വ്യാസഗിരി വ്യാസ തപോവനത്തിലെ സന്യാസിനിയായിരുന്ന ഗുരു പ്രിയാനന്ദ തീർഥ മാതാജി (67) നിര്യാതയായി. വ്യാസ തപോവനം സ്ഥാപകനായ പുരുഷോത്തമ സ്വാമിജിയുടെ ശിഷ്യയാണ്. സംസ്കാരം വ്യാസതപോവനം സ്മൃതിമണ്ഡപത്തിൽ നടന്നു.