ചിലവ്: വെളിയത്ത് ഹസന്റെ ഭാര്യ ബൽക്കീസ് (77) നിര്യാതയായി. മക്കൾ: യൂസുഫ്, റസാഖ്, അസീസ്, നൗഷാദ്, ജമീല, ഖദീജ, ഹാജറ, സീനത്ത്. മരുമക്കൾ: സൈനബ, ഹാജറ, അസ്മ, റജീന, ഇക്ബാൽ, നസീർ, സുനീർ, വഹാബ്.