ചേലച്ചുവട്: തളിപ്പറമ്പിൽ ആഗസ്തിയുടെ ഭാര്യ മേരി ആഗസ്തി (76) നിര്യാതയായി. ഭർത്താവ് ആഗസ്തി കഴിഞ്ഞ മാസം 19നാണ് മരിച്ചത്. മക്കൾ: ഫാ. ജോസഫ് തളിപ്പറമ്പിൽ (സി.എം.ഐ സുപ്പീരിയർ ജ്യോതി നിവാസ് തൊടുപുഴ), തങ്കച്ചൻ, സാന്റോച്ചൻ, സിസ്റ്റർ. സിൻസി എസ്.എച്ച് (ഇത്യോപ്യ), സിന്ധു, സിജി. മരുമക്കൾ: സെലിൻ മുകളത്ത്, സോളി ഒറവക്കണ്ടത്തിൽ, ജോഷി പുലവേലിൽ (ഷാർജ), പരേതനായ ബെന്നി പാമ്പാറയിൽ.