മാത്തോട്ടം: കരിയാടത്തുവീട്ടിൽ കുഞ്ഞിബി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻകുട്ടി മഠത്തിൽ. മക്കൾ: ഖദീജ, സുഹറ, സാബിറ, അബ്ദുറഹീം, വഹീദ, സൈറബാനു, റഷീദ്, ഹസീന, സമീറ. മരുമക്കൾ: സക്കീർ, ഖാദർ, ഹഫീല, സക്കീർ ഹുസൈൻ, സമീറ, ഫൈസൽ, സാബിർ, പരേതരായ കബീർ, സക്കീർ ഹുസൈൻ.