നാദാപുരം: കല്ലാച്ചി ഓത്തിയിൽ മുക്ക് ഇടത്തും താഴ പരേതനായ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അഷ്റഫ്, റിയാസ്, നിസാർ, ഹമീദ്, ഫൈസൽ, സഫിയ. മരുമക്കൾ: അബ്ദുല്ല, നസീമ, സാഹിറ, ഹാജറ, ജാസ്മിൻ, ശാഹിറ.