പാലേരി: തെയ്യം കലാകാരൻ കുപ്പാണ്ടി കുഞ്ഞിരാമൻ പണിക്കർ (80) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മാണി. സഹോദരി: അമ്മാളു. മക്കൾ: ഗീത (നഴ്സിങ് അസി. മേപ്പയ്യൂർ), രാധ (നഴ്സിങ് അസി. കുറ്റ്യാടി). മരുമക്കൾ: ചന്തു, ശ്രീരാജ്. സഞ്ചയനം ഞായറാഴ്ച.