കൊടിയത്തൂർ: പരേതനായ ചെറുവാടി തോട്ടക്കുത്ത് മുഹമ്മദാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് അലി, അബ്ദുറഹിം, മുനീർ, പരേതനായ അബ്ദുൽ ബഷീർ, അബ്ദുള്ള. മരുമക്കൾ: ഹഫ്സ, ജമീല, സദീദ, ഷാനിബ, ആയിഷ.