നാദാപുരം: കോട്ടേമ്പ്രത്തെ പരേതനായ കെ.പി അമ്മദിന്റെ ഭാര്യകുറ്റിപൊരിച്ചതിൽ അയിശു ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: റഫീഖ് (തലശ്ശേരി പരവതാനി മാനേജിങ് പാർട്ണർ), റംല, റസീന, റാബിയ, മുംതാസ്, നസീറ. മരുമക്കൾ: കെ.പി. കുഞ്ഞാലി, മൊയ്തുഹാജി, സുലൈമാൻ, അബ്ദുസ്സലാം, റഫീഖ്, സനിയ. സഹോദരങ്ങൾ: അസ്സയിനാർ, ഇബ്രാഹീംഹാജി, ശിഹാബുദ്ദീൻ, ഹലീമ, ആസ്യ, സുബൈദ, പരേതരായ മൊയ്തു ഹാജി, ഫാത്തിമ, ജമീല.