കൊയിലാണ്ടി: ഏഴുകുടിക്കൽ പുളിന്റെ ചുവട്ടിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: മഞ്ജുള, ബൈജു, ഷൈജു. മരുമക്കൾ: പവിത്രൻ, അർച്ചന, രേഷ്മ.