കെല്ലൂർ: കൊമ്മയാട് പുതുശ്ശേരിയിൽ പരേതനായ പി. അഗസ്റ്റിന്റെ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ: ജോസ് (മിൽമ കാരക്കാമല), ജെയിംസ് (ജില്ല സെക്രട്ടറി, കേരള മദ്യനിരോധന സമിതി), ഷാജു, സജി, ഷിജു, ഷീജ, ജോമോൻ. മരുമക്കൾ: സിസിലി ജോസ്, ഉഷ ജെയിംസ്, ബിന്ദു ഷാജു, സിന്ധു സജി, ജോസഫ്, ജിൻസി ഷിജു, ജോമോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.