തിരുവമ്പാടി: മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ (62) നിര്യാതനായി. ഭാരതീയ ജനത പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, തിരുവമ്പാടി ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രക്കമ്മിറ്റി ജോ. സെക്രട്ടറി, കർഷക മോർച്ച തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലീലചന്ദ്രൻ. മക്കൾ: ശ്രീകല, അശ്വതി, ഹരിപ്രസാദ്.