പയ്യോളി: നെല്ല്യേരി മാണിക്കോത്ത്, കിഴക്കെ ചെറുകുറ്റി അനീഷ് (39) നിര്യാതനായി. ഭാര്യ: മിനി. മകൾ: ദിയ. പിതാവ്: കുഞ്ഞിക്കണാരൻ. മാതാവ്: സുശീല. സഹോദരങ്ങൾ: രജനി (സി.പി.എം മേപ്പയ്യൂർ ടൗൺ സൗത്ത് ബ്രാഞ്ച് അംഗം), സന്തോഷ്, റിനീഷ്.