ഫറോക്ക്: കഷായപ്പടി മുല്ലക്കന്റകത്ത് അഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി. സാമൂഹിക, മത, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും രാമനാട്ടുകര എസ്.എം. ഫൂട്വെയർ, സദാഫ് എ ലാസ്റ്റമേഴ്സ്, പ്യൂമിനോ ചപ്പൽസ് എന്നിവയുടെ ചെയർമാൻ കൂടിയാണ്. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ മജീദ്, മുബാറക്ക്, റഫീഖ്, സൽമ, റംല, ഹബീബ. മരുമക്കൾ: മൊയ്തീൻകോയ, അഷറഫ്, ബാദുഷ, നജ്മ, ഷമീന, റബീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മൃതുവാട്ടുപാറ ജുമുഅത്ത് പള്ളിയി