ചീക്കിലോട്: പരേതനായ കൊടപ്പാനിയിൽ നാരായണൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (83) നിര്യാതയായി. മക്കൾ: കുട്ടികൃഷ്ണൻ, വിനോദൻ, പരേതയായ രുഗ്മിണി. മരുമക്കൾ: പുഷ്പ, സുലോചന, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ ഭാസ്കരൻ നായർ, സരോജിനി അമ്മ.