സുൽത്താൻ ബത്തേരി: മലങ്കര ഊരമനയിൽ പൗലോസിന്റെ ഭാര്യ റോസമ്മ (79) നിര്യാതയായി. മക്കൾ: മേരി, വത്സ, ഷീല, ഷൈജി, ഷേർളി, റെജി, റീന, റോയ്. മരുമക്കൾ: തോമസ്, മത്തായി, ജോയ്, ജോസ്, മത്തായി, മാത്യു, ഷിനി, ലിൻഡ