തിരുവങ്ങൂർ: ഏറാങ്കോട്ട് ഗോപാലൻ നായർ-അണ്ണാഞ്ചിറ (82) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ദിനേഷ് (വിമുക്ത ഭടൻ), സജിത, രാജേഷ് (ആർ.എസ്.എസ് കൊയിലാണ്ടി ഖണ്ഡ് കാര്യവാഹ്), സബിത. മരുമക്കൾ: ജീജാ ബായി, ബാലൻ, അശ്വതി, ശിവൻ. സഞ്ചയനം തിങ്കളാഴ്ച.