പേരാമ്പ്ര : മുയിപ്പോത്ത് നടുക്കണ്ടി കുഞ്ഞിക്കണ്ണൻ (61) നിര്യാതനായി. ഭാര്യ: ദേവി .മക്കൾ: ബിന്ദു, ബീന. മരുമക്കൾ: മനോജൻ, സുധീഷ്. സഹോദരങ്ങൾ: ഗോപാലൻ, കല്യാണി.