കണ്ണാടിപ്പൊയിൽ: പനങ്ങാട് ഗുരുശിവക്കാവിൽ പരേതനായ കൃഷ്ണൻ നായരുടെയും പാർവതി അമ്മയുടെയും മകൻ ബാലൻ നായർ (69) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: ഷൈനി, വിശ്വനാഥൻ. സഹോദരങ്ങൾ: കാർത്യായനി അമ്മ, തങ്കമ്മ, ലീല, രാധ, കോവള, വിശാല, വീണ, അജിത.