താമരശ്ശേരി: ചമൽ കുന്നുമ്മൽ ശ്രീനിവാസൻ (54) നിര്യാതനായി. പിതാവ്: പരേതനായ രാമൻകുട്ടി നായർ. മാതാവ്: പരേതയായ മാധവിയമ്മ. സഹോദരങ്ങൾ: ബാബു, സുര, ഗിരീഷ് , കമല, ലത.