നടുവണ്ണൂർ: കരുവണ്ണൂരിലെ കാരാമ്പ്ര കാർത്യായനി (90) നിര്യാതനായി. മക്കൾ: പങ്കജാക്ഷി, സോമൻ (നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് അംഗം), അശോകൻ, ബാബു. മരുമക്കൾ: സിന്ധു, സനില, സുമതി, പരേതനായ ബാലകൃഷ്ണൻ.