കൊയിലാണ്ടി: മുചുകുന്ന് വലാട്ടിൽ പാച്ചർ (83) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അശോകൻ, നളിനി, റീന, ബീന. മരുമക്കൾ: ചന്ദ്രൻ, രാജൻ, അരവിന്ദൻ, പ്രീത. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, ഗോപാലൻ, മാത, കല്യാണി, അമ്മാളു. സഞ്ചയനം തിങ്കളാഴ്ച.