കൊയിലാണ്ടി: റിട്ട. പോസ്റ്റ്മാസ്റ്റർ നെല്യാടിക്കടവിലെ എം.വി. ശ്രീധരൻ (71) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അഭിലാഷ്, പ്രവീണ, ശ്രുതി. മരുമകൾ: ആതിര.