പേരാമ്പ്ര: നൊച്ചാട് പുറ്റങ്ങൽ അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഡോ. ജലീൽ (എം.ഇ.എസ് കല്ലടി കോളജ് മണ്ണാർക്കാട്), സിറാജ്, സ്വാലിഹ്, അസ്ലം. മരുമക്കൾ: നിലീന ഇബ്രാഹിം, ഷഹാന മുംതാസ്, ഹിബ തശ്രി. സഹോദരങ്ങൾ: സമദ്, അബ്ദുൽ സലാം, അബ്ദുൽ മജീദ്, അബ്ദുൽറസാഖ്, അബ്ദുൽ ജബ്ബാർ, ആയിഷ, റംല, പരേതനായ അഹമ്മദ്.