തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) നിര്യാതനായി. തിരുവമ്പാടി സർവിസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ജമീല, സുലൈഖ, ഷാജഹാൻ. മരുമക്കൾ: റഷീദ്, യൂസുഫ്, റസീന.