കോഴിക്കോട്: ഒളവണ്ണ, കയറ്റി വളഞ്ചനാരി പറമ്പ് സി.വി ഹൗസില്‍ സി.വി. നസീഖ് (33) കുവൈത്തില്‍ ഹൃദയാഘാതെത്തത്തുടര്ന്ന് മരിച്ചു. പിതാവ്: സി.വി. ഗഫൂര്‍. മാതാവ്: പി.ടി. സുഹറ. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ എട്ടിന് ഒടുമ്പ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ഫാത്തിമ ജൗഹറ. മകന്: ഇലാന്‍. സഹോദരങ്ങള്‍: ഷഫീഖ്, റാസിഖ്.