നടുവണ്ണൂർ: കോട്ടൂർ റിട്ട. വ്യോമസേന ഉദ്യോഗസ്ഥനും, പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം മുൻ മേൽശാന്തിയും ആയിരുന്ന പൈക്കാട്ട് ഇല്ലത്ത് പി. കൃഷ്ണൻ നമ്പൂതിരി (82) നിര്യാതനായി. കോട്ടൂർ എ.യു.പി.സ്കൂൾ, വെള്ളിയൂർ എ.യു.പി.സ്കൂൾ എന്നിവിടങ്ങളിൽ കായികാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ദേവകി അന്തർജനം. മക്കൾ: സബിത, സുനന്ദ. മരുമക്കൾ: എ.പി. നാരായണൻ നമ്പൂതിരി, എൻ.ബി. കൃഷ്ണൻ നമ്പൂതിരിപ്പാട് (എച്ച്.എം മാനിപുരം എ.യു.പി.എസ്).