പട്ടേൽത്താഴം: അച്യുതത്തിൽ അഭയ്കുമാർ എം.പിയുടെ (മലയാള മനോരമ, കോഴിക്കോട്) ഭാര്യ കെ.വി. പൗളി (50) നിര്യാതയായി. സഞ്ചയനം ശനി. മകൾ: നേഹ അഭയ്. സഹോദരങ്ങൾ: ജോസ്, റജി, ഷിജമ്മ.