ഓയൂർ: മീയണ്ണൂർ ശാന്തിപുരം ബേബി വിലാസത്തിൽ സാംകുട്ടിയുടെ ഭാര്യ ജെസി സാം (45) നിര്യാതയായി. മകൾ: അദീന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൈതക്കുഴി ശാരോൺ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.