പടിയൂർ: കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.വി. ദിനകരൻ (53) കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച പുലർച്ച രണ്ടിനാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: കല്യാണി (റിട്ട. അധ്യാപിക). ഭാര്യ: പങ്കജം (സബ് പോസ്റ്റ് ഓഫിസർ). മക്കൾ: ചൈത്ര, നിവേദ്.