പരവൂർ: കോട്ടപ്പുറം കളിയിലിൽ കിഴക്കതിൽ വീട്ടിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ജാനമ്മയമ്മ (92) സിംഗപ്പൂരിൽ നിര്യാതയായി. മക്കൾ: വിജയകുമാർ, പ്രസാദ്, പ്രേമലത, പ്രഭ, പ്രസന്ന, പരേതരായ മോഹനൻ, ബാബു. സംസ്കാരം ശനിയാഴ്ച സിംഗപ്പൂരിൽ.