കവടിയാർ: അമ്പലംമുക്ക് പൈപ്പ്ലൈൻ റോഡിൽ ഗൗരിപ്രഭയിൽ (കുശവർക്കൽ പനവിളാകത്ത് വീട്) പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭഗവതിയമ്മ (93) നിര്യാതയായി. മക്കൾ: ഭാസ്കരൻ നായർ, ചന്ദ്രികാ ദേവി, ശ്രീകണ്ഠൻ നായർ, വിജയകുമാർ. മരുമക്കൾ: അംബിക, പരേതനായ ചന്ദ്രൻ നായർ, ലേഖ, സിന്ധു. സംസ്കാരം ശനിയാഴ്ച് രാവിലെ 11ന് ശാന്തികവാടത്തിൽ.