കോടാലി: അമച്വര്‍ നാടക നടനായിരുന്ന കിഴക്കേ കോടാലി പുളിക്കനാട്ട് ഹുസൈന് (77) നിര്യാതനായി. ഭാര്യ: ലൈല. മക്കള്‍: ഷാഫി, ഷാനവാസ്. മരുമക്കള്‍: റസാക്ക്, ഹസീന.