എരുമപ്പെട്ടി: പാത്രമംഗലം നാമംഗലത്ത് മനയിൽ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (55) നിര്യാതയായി. അംഗൻവാടി അധ്യാപികയും വേലൂർ രണ്ടാം വാർഡിലെ ജാഗ്രത സമിതി മുൻ കൺവീനറുമാണ്. മക്കൾ: കൃഷ്ണപ്രസാദ്, ദേവപ്രസാദ്. മരുമകൾ: ആര്യ, ദർശന.