എറിച്ചല്ലൂര്‍: പുളിയറത്തല വീട്ടില്‍ പരേതനായ തങ്കപ്പന് പിള്ളയുടെ ഭാര്യ രാധമ്മ (91) നിര്യാതയായി. മക്കള്‍: പത്മകുമാരി, വിക്രമന്‍നായര്‍, പരേതനായ ശ്രീകണ്ഠന് നായര്‍, കൃഷ്ണന് നായര്‍, പരേതനായ ശ്രീകുമാരന്‍ നായര്‍, പ്രസന്നകുമാരി. മരുമക്കള്‍: സദാശിവന് നായര്‍, ശുഭകുമാരി, പരേതയായ രാധാമണി, ലേഖകുമാരി, ഉഷകുമാരി, മണികണ്ഠന് നായര്‍. സഞ്ചയനം വ്യാഴാഴ്ച് രാവിലെ ഒമ്പതിന്.