നേമം: മലയിൻകീഴ് പഴയറോഡ് ചെറുതല പുത്തൻവീട്ടിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: തങ്കപ്പൻ. മക്കൾ: ഉഷ, രാജേഷ്. മരുമക്കൾ: അസനാർ, മോളി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.