കല്ലമ്പലം: നാവായിക്കുളം മുട്ടിയറ മേലേപൂവണത്തും വീട്ടിൽ ഭാസ്കരൻ പിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: ബിന്ദു, വിദ്യ.