ബാലരാമപുരം: പയറ്റുവിള പനപഴിഞ്ഞി ചാമവിള വീട്ടിൽ വിശ്വംഭര പണിക്കരുടെ ഭാര്യ സുഭജമ്മ (72) നിര്യാതയായി. മക്കൾ: ഹരികുമാർ, വിജയൻ, ഉദയകുമാർ (കണ്ണൻ). മരുമക്കൾ: ബീന, ദീപ, കസ്തൂരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.