കല്ലമ്പലം: മണമ്പൂർ ആഴംകോണം മുല്ലമംഗലം പൊയ്കവിള വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (81) നിര്യാതയായി. മക്കൾ: സുന്ദരേശൻ, സുധർമണി, സുരേഷ് കുമാർ, പരേതനായ സുനിൽകുമാർ, സുധീഷ് കുമാർ. മരുമക്കൾ: സുധ, തുളസീധരൻ നായർ, ഷൈനി, അർച്ചന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.