തിരുവനന്തപുരം: ശാസ്തമംഗലം ശ്രീരംഗം ലെയിൻ എ 85ൽ കൃഷ്ണപിള്ള (82-റിട്ട. വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ഗോപകുമാർ (ഗോപൻ ശാസ്തമംഗലം, സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്), താര (സിന്ധു). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.