മലയിൻകീഴ്: തച്ചോട്ടുകാവ് അരുണിമയിൽ (ടി.ആർ.എ-68) പരേതനായ മണികണ്ഠൻനായരുടെ ഭാര്യ ശ്യാമളയമ്മ (74) നിര്യാതയായി. മക്കൾ: അരുൺ, കിരൺ, ശരൺ. മരുമക്കൾ: കവിത, അർച്ചന, മാനസ മോഹൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.