ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മാമൂട് ശ്രീഹരിയിൽ ഭാരതിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: ജയകുമാർ, ശ്രീകുമാർ, ഹരികുമാർ, ബിന്ദു. മരുമക്കൾ: ഉമാദേവി, ശ്രീകല, ലാലി, ഉണ്ണിപ്പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.