തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂർ ജി.ആർ.എ 53 ൽ എം. അമ്മിണി (66) നിര്യാതയായി. ഭർത്താവ്: ശശി. മക്കൾ: അരുൺ, അനീഷ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.