ആറ്റിങ്ങൽ: തോന്നയ്ക്കൽ ചെമ്പക മംഗലം കൈലാത്തുകോണം പ്ലാവിള വീട്ടിൽ മധുസൂദനന്റെയും ഗിരിജയുടെയും മകൾ ഗ്രീഷ്മ എം.ജി (25) നിര്യാതയായി. സഹോദരൻ: മിഥുൻ.