ഗുരുവായൂര്‍: കിഴക്കെ നട ലേഡീസ് സ്റ്റോഴ്സ് ഉടമ തിരുവെങ്കിടം അത്തിക്കോട്ടില്‍ ശ്രീനിവാസന് (85) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്‍: ഗിരിജ, രജനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.