ഗുരുവായൂര്‍: തമ്പുരാന്‍പടി മാളിയേക്കല്‍ പരേതനായ ശങ്കര പണിക്കരുടെ മകന് സജിത്കുമാര്‍ (46) നിര്യാതനായി. സഹോദരങ്ങള്‍: പത്മജ, വേണുഗോപാല്‍ (ബി.ജെ.പി ജില്ല കമ്മിറ്റി അംഗം), അജിത്കുമാര്‍.