കാട്ടൂർ: ഇല്ലിക്കാട് പാലയ്ക്കൽ പീതാംബരൻ (62) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: വൈഭവ്, വിനീത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.