വടക്കേക്കാട്: മൂന്നാംകല്ല് കിഴക്ക് പാരത്തി വേലായുധൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: മിനി, സുനിത, സുവിത. മരുമക്കൾ: രാജേഷ്, ജയൻ, പരേതനായ സത്യൻ.