തൃക്കടീരി: തൃക്കടീരി കീഴൂർ കുന്നത്ത് കളത്തിൽ വസുധ (62) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ (സോമൻ). മകൻ: സബിൻ. മരുമകൾ: വിനീത.